Thiruvambady
പുതുപ്പറമ്പിൽ മാധവി അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ, ഒളിക്കൽ പരേതനായ പുതുപ്പറമ്പിൽ രാഘവന്റെ ഭാര്യ മാധവി ( 88 ) അന്തരിച്ചു
മക്കൾ : വാസു, പ്രഭാകരൻ, ശ്രീനിവാസൻ, മോനി, ശോഭന, പരേതരായ സരള, ജഗദമ്മ
മരുമക്കൾ : ബേബി, മോളി, റെജി, പരേതരായ ഓമനക്കുട്ടൻ, ശിവൻ, നാരായണൻ
സംസ്കാരം ഇന്ന് (03/10/2025) വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ







