Kodanchery
കരിന്തോളിൽ ത്രേസ്യാക്കുട്ടി അന്തരിച്ചു

കോടഞ്ചേരി:കുപ്പായക്കോട് പരേതനായ കരിന്തോളിൽ കെ.വി. ജോസഫിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (93) അന്തരിച്ചു. പരേത വാഴക്കുളം വണ്ടനാക്കര കുടും ബാംഗമാണ്.
സംസ്കാരം : ഇന്ന് (11-10-25) ഉച്ചകഴിഞ്ഞ് 3 ന് കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
മക്കൾ : ആനി, ജോർജ്, മേഴ്സി, ബാബു, സാലി, ടെസി, ജെസ്റ്റിൻ, ജെയ്സി .
മരുമക്കൾ : ജോസ് താനിയത്ത്, റോസമ്മ നീണ്ടുക്കുന്നേൽ, പരേതനായ സ്റ്റാൻലി അറക്കൽ, വൽസമ്മ കപ്പ്യാരുമലയിൽ, ജോർജ് അക്കരപറ്റി, തങ്കച്ചൻ മാതാളിക്കുന്നേൽ, ഡൊമിനിക് പിണക്കാട്, ജ്യോതി വൈപ്പന.







