Kodanchery
ഉണ്ണുപ്പാട്ട് ജോസഫ് അന്തരിച്ചു

കോടഞ്ചേരി : ഉല്ലാസ്നഗർ ഉണ്ണുപ്പാട്ട് ജോസഫ് (90) അന്തരിച്ചു
സംസ്ക്കാരം: ഇന്ന് (23-10-25) ഉച്ചകഴിഞ്ഞ് 3:30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
ഭാര്യ:പരേതയായാ അന്നകുട്ടി വട്ടക്കുന്നേൽ (തൊടുപുഴ)
മക്കൾ :ബേബി, ജെസ്സി, ജെയിംസ് (മിഴി ബ്യൂട്ടിക്ക് കോടഞ്ചേരി) ബൈജു.
മരുമക്കൾ :മേരി മോളെക്കുന്നേൽ (കണ്ണോത്ത്), ജോസഫ് അക്കമറ്റം (കാക്കവയൽ ), ബീന വലിയപറമ്പിൽ (പാലാ ).







