Kodanchery
ചെമ്മാംപള്ളിൽ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി: ചെമ്മാംപള്ളിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (88) അന്തരിച്ചു
പരേത കോട്ടയം കാഞ്ഞിരത്താനം ഓരത്തേൽ കുടുംബാംഗമാണ്.
സംസ്കാരം: നാളെ (24-10-25) രാവിലെ 9.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ: സിസ്റ്റർ ഫിൽസി (എസ്. എച്ച് കോൺവെന്റ് കോട്ടയം), മേരിക്കുട്ടി, സാബു, സാലി, ആൻസി.
മരുമക്കൾ : തങ്കച്ചൻ നിരവത്ത് (കിഴക്കമ്പലം), ഷാന്റി കുന്നേൽ (നെല്ലിപ്പൊയിൽ), സജി ആന്റണി പള്ളിപ്പുറത്ത് (ദേവഗിരി)







