Kodanchery
മേക്കാട്ട് അന്നമ്മ അന്തരിച്ചു

കോടഞ്ചേരി: തോട്ടുമൂഴി പരേതനായ മേക്കാട്ട് ജോസഫിന്റെ ഭാര്യ അന്നമ്മ (82) അന്തരിച്ചു
സംസ്കാരം :ഇന്ന് ഉച്ചകഴിഞ്ഞ് 03.30 ന് വലിയകൊല്ലി സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.
മക്കൾ:ജോൺസൺ, മോളി, വിൻസെന്റ്, മിനി, രാജേഷ്.
മരുമക്കൾ:എൽസി കണിയാൻകുടിയിൽ, പൗലോസ് വാഴക്കാലായിൽ വേളംകോട്, റാബിയ മൂത്തേടത്തുവളപ്പിൽ, ജോളി കണ്ണൻതറപ്പിൽ കണ്ണപ്പൻകുണ്ട്,ടെൻസി മണ്ണാത്താംപറമ്പിൽ കൂരാച്ചുണ്ട്







