Local

താമരശ്ശേരി ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം ലിൻ്റോ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.താമരശ്ശേരി എ.ഇ.ഒ പൗളി മാത്യൂ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ , കൊടുവള്ളി ബിപി സി മെഹറലി എം, ജനറൽ കൺവീനർ വിജോയ് തോമസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button