Anakkampoyil

പടിഞ്ഞാറെ കുറ്റ് പൗലോസ് അന്തരിച്ചു

ആനക്കാംപൊയിൽ : മുത്തപ്പൻ പുഴ തേൻപാറ പടിഞ്ഞാറെ കുറ്റ് പൗലോസ് (90) അന്തരിച്ചു
സംസ്കാരം : ഇന്ന് തിങ്കളാഴ്ച (10-11-25) 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻ പുഴ സെൻ സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

ഭാര്യ :പരേതയായ സെലിൻ കാക്കനാട് പുന്നക്കൽ.

മക്കൾ ,:പരേതനായ സിബി ,സാബു അധ്യാപകൻ മരിയപുരം, സിറോഷ്, മാർട്ടിൻ;

മരുമക്കൾ ,:ഷൈല പടപ്പനാനിയിൽ കരിമ്പ്, മിനി ഇലഞ്ഞൂർ ചെമ്പ് കടവ്, സിനി പുളിക്കൽ കോടഞ്ചേരി ,ജോമോൾ പുല്ലുകാട്ട് പുല്ലൂരാംപാറ

Related Articles

Leave a Reply

Back to top button