Punnakkal

ആഗസ്തി ചിറമുഖത്തിന്റെ ഭാര്യ ഏലിക്കുട്ടി ആഗസ്തി അന്തരിച്ചു

പുന്നക്കൽ : പുന്നക്കൽ പരേതനായ ആഗസ്തി ചിറമുഖത്തിന്റെ ഭാര്യ ഏലിക്കുട്ടി ആഗസ്തി (80) അന്തരിച്ചു

മക്കൾ: എമിലി (യു കെ), ജെസ്സി (അധ്യാപിക സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കൂടരഞ്ഞി, മാർട്ടിൻ (വില്ലേജ് ഓഫീസർ ശിവപുരം ), ജിഷ (അധ്യാപിക സെൻറ് തോമസ് ഹൈസ്കൂൾ കൂരാച്ചുണ്ട് ).

മരുമക്കൾ : ജോർജ് തോട്ടുപുറത്ത് (യു കെ) ജോസ് കുഴുമ്പിൽ (റിട്ടേർഡ് ഹെഡ്മാസ്റ്റർ സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂൾ പുന്നക്കൽ), സിമി ആറാക്കൽ മണിമൂളി, റോയ് കാഞ്ഞിരത്തിങ്കൽ ( ഹെഡ്മാസ്റ്റർ സെൻറ് ആന്റണീസ് എൽ പി സ്കൂൾ ചക്കിട്ടപ്പാറ.

മൃതസംസ്കാരം : ഇന്ന് 12 /11/ 25 (ബുധൻ) നാലുമണിക്ക് ഭവനത്തിൽ ആരംഭിച്ച് വിളക്കാംതോട് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button