Thiruvambady
കൈതമറ്റത്തിൽ ജോസഫ്( ഔതക്കുട്ടി) അന്തരിച്ചു

തിരുവമ്പാടി : തമ്പലമണ്ണ, കൈതമറ്റത്തിൽ ജോസഫ്( ഔതക്കുട്ടി-87) അന്തരിച്ചു
ഭാര്യ : പരേതയായ അന്നക്കുട്ടി കിഴക്കയിൽ കുടുംബാംഗം,
മക്കൾ : ഷാജി, മിനി, സുനിത
മരുമക്കൾ: ബാബു ചെട്ടിപറമ്പിൽ, (കട്ടിപ്പാറ), മിനി ഇലവുംമൂട്ടിൽ (തൃശ്ശൂർ), അനിൽ പുളിക്കപ്പടവിൽ (തിരുവമ്പാടി),
സംസ്കാരം : ഇന്ന് (12/11/2025 ബുധനാഴ്ച) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10 മണിക്ക് തിരുവമ്പാടി സെക്രട്ട് ഹാർട്ട് ഫൊറോന ചർച്ച് സിമിത്തേരിയിൽ.







