Kodanchery

വരകിൽ മറിയം അന്തരിച്ചു

കോടഞ്ചേരി: നൂറാംതോട് പരേതനായ വരകിൽ മാത്യുവിൻ്റെ ഭാര്യ മറിയം (102) അന്തരിച്ചു.

പരേത കണ്ണോത്ത് കാഞ്ഞിരത്താൻകുന്നേൽ കുടുബാഗം.

സംസ്കാരം : ഇന്ന് (12.11.25) വൈകിട്ട് 4ന് നൂറാംതോട് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ.

മക്കൾ :ആഗസ്തി,മേരി,ജോസ്,ത്രേസ്യ,എൽസമ്മ,സെലിൻ മാത്യു.

മരുമക്കൾ :ആലീസ് കേളംകുന്നേൽ,ജോസ് നടുവിലാമാക്കൽ (പരേതൻ),മേരി ഒരപ്പാനിയിൽ,
ജോസ് തടത്തേൽ,ടോമി ഉഴുന്നാലിൽ, മത്തച്ചൻ പുതുപള്ളിൽ, ആലീസ് നടുവത്താനിയിൽ.

Related Articles

Leave a Reply

Back to top button