Thiruvambady
എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ

തിരുവമ്പാടി : എൻഡിഎ കാരശ്ശേരി ഡിവിഷൻ ജില്ലാപഞ്ചായത്ത് സ്ഥാനാർഥി ബെന്നി കിഴക്കേപറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ചേർന്ന കൺവെൻഷൻ സംസ്ഥാനസമിതിയംഗം ടി. ബാലസോമൻ ഉദ്ഘാടനംചെയ്തു.
മുക്കം മണ്ഡലം പ്രസിഡന്റ് പി.എസ്. അഖിൽ അധ്യക്ഷനായി. സജീവ് ജോസഫ്, ശ്രീധരൻ പെണ്ടാനത്ത്, പ്രജീഷ് പൂക്കാട്ട്, രാജൻ കൗസ്തഭം തങ്കച്ചൻ, അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.







