Thiruvambady

എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

പ്രമുഖ എഴുത്തുകാരനും ഉറച്ച സോഷ്യലിസ്റ്റ് ഭരണാധികരിയുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഐ എൻ ടി യു സി യുവജന വിഭാഗം അനുശോചനം രേഖപ്പെടുത്തി.

തികഞ്ഞ മതേതരവാദിയും പരിസ്ഥിതി രംഗത്ത് നിറഞ്ഞുനിന്ന രാഷ്ട്രീയ നേതാവും പ്രതിഭാശാലിയായ ഗ്രന്ഥകർത്താവുമായ എം പി വീരേന്ദ്രകുമാറിന്റെ നിര്യാണം കേരളീയ പൊതുസമൂഹത്തിന് കനത്ത നഷ്ടം തന്നെയാണെന്ന് അനുശോചന കുറിപ്പിൽ ഐ എൻ ടി യു സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് നിഷാന്ത് മുല്ലോളി പറഞ്ഞു.

Related Articles

Leave a Reply

Back to top button