Kodanchery
തേന്മലയിൽ ജോസ് റ്റി.ജെ അന്തരിച്ചു

കോടഞ്ചേരി: തെയ്യപ്പാറ തേന്മലയിൽ ജോസ് റ്റി.ജെ (64) അന്തരിച്ചു.
സംസ്ക്കാരം: വ്യാഴാഴ്ച (15. 01.2026) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ: ജെസ്സി തെയ്യപ്പാറ തലച്ചിറയിൽ കുടുംബാംഗം.
മക്കൾ: ടിന്റു, ടീന, ടിനു.
മരുമക്കൾ: ജിബിൻ കൊച്ചുവേലിക്കകത്ത് ആനിക്കാംപൊയിൽ,ഷാൻ മാളിയേക്കൽ നിലമ്പൂർ, ഷാരോൺ ചേക്കയിൽ ബത്തേരി.







