Thiruvambady
കൂടരഞ്ഞി റോഡിൽ വാഹനാപകടം

തിരുവമ്പാടി : കൂടരഞ്ഞി റോഡിൽ കനറാ ബാങ്കിന് മുൻവശം നിയന്ത്രണം വിട്ടു കാർ വൈദ്യുതി ട്രാൻസ്ഫോമറിൽ ഇടിച്ചു അപകടം.
അല്പസമയം മുമ്പായിരുന്നു കൂടരഞ്ഞിയിൽ നിന്നും തിരുവമ്പാടി ഭാഗത്തേക്ക് വരുകയായിരുന്നു കാർ ട്രാൻസ്ഫോമറിൽ ഇടിച്ചു അപകടം സംഭവിച്ചത്.
കൂരാച്ചുണ്ട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഇവരെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






