Kodanchery
പുലിക്കയത്ത് ആംബുലൻസ് മറിഞ്ഞ് അപകടം

കോടഞ്ചേരി: കോടഞ്ചേരി തുഷാരഗിരി റോഡിൽ പുലിക്കയം പാലത്തിന് സമീപം ആംബുലൻസ് മറിഞ്ഞ് അപകടം.
നെല്ലിപ്പൊയിൽ ഭാഗത്തേക്ക് പോകുകയായിരുന്ന വാവാടുള്ള ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്







