Kodanchery
മാളിയേക്കൽ പരേതനായ മാത്യുവിന്റെ (കുട്ടപ്പൻ ) ഭാര്യ കത്രികുട്ടി അന്തരിച്ചു

കോടഞ്ചേരി:ചെമ്പുകടവ് മാളിയേക്കൽ പരേതനായ മാത്യുവിന്റെ (കുട്ടപ്പൻ ) ഭാര്യ കത്രികുട്ടി(82)അന്തരിച്ചു.
സംസ്കാരം: ഇന്ന് (20/1/2026) വൈകിട്ട് 4:30 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മക്കൾ: ലൗലി, ത്രേസ്യമ്മ, രാജു, റോയ്
മരുമക്കൾ:ജോസ് ഐകുളമ്പിൽ (കക്കയം ),രാജു മംഗലശ്ശേരി (ഈങ്ങാപ്പുഴ ),മിനി കോനിക്കുന്നേൽ,റീന കൈപ്പൻപ്ലാക്കൽ.







