Kodanchery
റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.
കോടഞ്ചേരി:കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ വളയത്തിൽ പടി ഭാഗത്ത് പുതുതായി നിർമിച്ച സംരക്ഷണ ഭിത്തി തോട്ടിലേക്ക് തകർന്ന് വീണു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് കരിങ്കൽ കെട്ട് തകർന്നു വീണത്.