Thiruvambady
ആമക്കുളം ഏന്തീൻ അന്തരിച്ചു

തിരുവമ്പാടി :പാമ്പിഴഞ്ഞപാറ ആമക്കുളം ഏന്തീൻ (85) അന്തരിച്ചു.
ഖബറടക്കം ഇന്ന് (03-02-2026-ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: പരേതയായ നബീസ.
മക്കൾ:ഷംസുദ്ധീൻ,റഫീഖ്,പരേതയായ റസീന,സഫിയ.
മരുമക്കൾ:മൂസ്സാൻ (പാമ്പിഞ്ഞപാറ),ഉസ്മാൻ (തണൽ),സഫിയ (ആനയാംകുന്ന്),റജീന (കൂടരഞ്ഞി).







