Koodaranji
കുഴിപ്പിള്ളിയിൽ അന്നമ്മ അന്തരിച്ചു

കൂടരഞ്ഞി : കൽപ്പൂർ കൊട്ടാരപ്പറ്റ അംഗൻവാടിക്ക് സമീപം താമസിക്കുന്ന കുഴിപ്പള്ളിയിൽ കുര്യാച്ഛന്റെ ഭാര്യ അന്നമ്മ (75) അന്തരിച്ചു.
മക്കൾ : ബെന്നി, റജീന, മരീന, മെഴ്‌സി
മരുമക്കൾ : അന്നമ്മ ടിജെ (അകമ്പാടം ) ജോസ് കിഴടത്ത് (വെറ്റിലപ്പാറ ), ജോണി ജോൺ ആലഞ്ചേരിയിൽ (മുണ്ടക്കയം),ജിജി തീപ്പൊരിയിൽ (അകമ്പടം)
വെള്ളിയാഴ്ച ( 20/02/2026 ) വൈകുന്നേരം വീട്ടിൽ പൊതു ദർശനത്തിന് വെക്കും.
സംസ്കാരം : ശനിയാഴ്ച (21/02/2026 ) 9:30 ന് ഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ







