Thiruvambady

വെട്ടിക്കൽ പരേതനായ ജോസഫിന്റെ (കുട്ടി) ഭാര്യ മേരി അന്തരിച്ചു

തിരുവമ്പാടി : പുല്ലുരാംപാറ വെട്ടിക്കൽ പരേതനായ ജോസഫിന്റെ (കുട്ടി) ഭാര്യ മേരി (88) അന്തരിച്ചു.

സംസ്കാരം : ഇന്ന് (21-02-2026-ശനി) വൈകുന്നേരം 04:00-മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

പുന്നക്കൽ തുറക്കൽ കുടുംബാംഗമാണ്.

മക്കൾ: ജോർജ്കുട്ടി,തങ്കച്ചൻ,പരേതനായ തോമ്മാച്ചൻ.

മരുമക്കൾ: ലിസി, നിമ്മി, സെലിൻ.

Related Articles

Leave a Reply

Back to top button