Kodanchery
ക്യാമറ സ്ഥാപിച്ചു

കോടഞ്ചേരി:കൂരോട്ടുപാറ അഞ്ചിൽ ബിനുവിൻ്റെ വളർത്തുനായയെ വന്യമൃഗം ആക്രമിച്ച സ്ഥലത്ത് ഇടത്തറ സെക്ഷൻ ഓഫീസർ അജിഷ് കെ. റ്റിയുടെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ചു.
ഏഴാം വാർഡുമെമ്പർ ശിവദാസൻ താഴെ പാലാട്ട്, കേഴിക്കോട് ആർ ആർ ടി അംഗങ്ങളായ ബിമൽദാസ്, ബിനിഷ് രാമൻ, ഷബിർ, കരീം ബിജു പിസി,ശ്രീകാന്ത് പിബി,സന്തോഷ് കൂരോട്ടുപാറ പിആർടി അംഗങ്ങളായ സിജു ഓത്തിക്കൽ ഷിജു മരോട്ടിക്കൽ അലൻ പനക്കൽ ബിബിൻ പുതുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.







