Kozhikode

തലയാട്: പ്രമുഖ കർഷക നേതാവ് തടത്തിൽ ടി കെ ജോസ് (70) അന്തരിച്ചു

ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെ കോഴിക്കോട് ജില്ലാ ചെയർമാനാണ്.

കോഴിക്കോട് ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, ബാലുശ്ശേരി ബ്ലോക്ക് ഡവലപ്‌മെന്റ് കമ്മിറ്റി ചെയർമാൻ, വ്യാപാരി വ്യസായി ഏകോപന സമിതി തലയാട് യൂണിറ്റ് പ്രസിഡന്റ്, കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സംസ്കാരം നാളെ (04-06-2020-വ്യാഴം) രാവിലെ 09:00 മണിക്ക് തലയാട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: മേഴ്സി കൂരാച്ചുണ്ട് ഞെഴുകുംകാട്ടിൽ കുടുംബാംഗം. മക്കൾ: ഷെല്ലി, ഷെയ്സ്, ഷൈൻ.

മരുമക്കൾ: ഷിജി ഇടശ്ശേരി (കൂടരഞ്ഞി), ബിജി പൊന്നാഞ്ചിറ (കോഴിക്കോട്), ലിസ പുതുപ്പറമ്പിൽ (കാഞ്ഞിരപ്പള്ളി).

Related Articles

Leave a Reply

Back to top button