Kodanchery

ശ്രേയസ് കോഡിനേറ്റർ ലിസി റെജി അന്തരിച്ചു

കോടഞ്ചേരി: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന സന്നദ്ധ വിഭാഗമായ ശ്രേയസിന്റെ കോഴിക്കോട് മേഖല കോഡിനേറ്റർ ലിസി റെജി (53) അന്തരിച്ചു

ഭർത്താവ്: പൂലോട് ചാച്ചേരിയിൽ റെജി

മക്കൾ: അമൽ റിജോ റജി, അതുൽ റിജോ റജി.

ഭൗതികദേഹം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 9 മണി വരെ ഈങ്ങാപ്പുഴ ശ്രേയസ് ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെക്കും.

സംസ്കാരം നാളെ ഉച്ചക്ക്.

Related Articles

Leave a Reply

Back to top button