Local
വാറൂര് ജോസഫ് അന്തരിച്ചു

കോടഞ്ചേരി :പാറമല വാറൂര് ജോസഫ് (62) അന്തരിച്ചു
സംസ്കാരം :ഇന്ന് (28-04-26) വൈകിട്ട് 4ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ
ഭാര്യ: കത്രീന നമ്പേലിൽ കൂടുംബം.
മക്കൾ: പരേതനായ ജിപ്സൺ, ജാസ്മിൻ
മരുമകൻ: ബിജു.







