Kerala

കോട്ടയത്ത് മൂന്നരവയസുകാരിയെ പീഡിപ്പിച്ചു; അയല്‍വാസിയായ 28കാരന്‍ അറസ്റ്റില്‍

കോട്ടയം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 28കാരന്‍ അറസ്റ്റില്‍. ഗാന്ധിനഗറിലാണ് സംഭവം. മൂന്നര വയസ്സുകാരിയെ അയല്‍ക്കാരനായ 28കാരന് പീഡിപ്പിച്ചത്. സംഭവത്തില്‍ ഇയാളെ പോലീസ് സംഘം പിടികൂടി. വ്യാഴാഴ്ച രാവിലെയാണ് കേസില്‍ പ്രതിയെ പിടികൂടിയത്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിലയ്ക്കാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായിരുന്നു.

Related Articles

Leave a Reply

Back to top button