Thiruvambady
മല്ലശ്ശേരി ഇബ്രാഹിം അന്തരിച്ചു

തിരുവമ്പാടി: തോട്ടത്തിൻകടവ്, മല്ലശ്ശേരി ഇബ്രാഹിം (65) അന്തരിച്ചു
ഭാര്യ :സുലൈഖ,
മക്കൾ:നൗഫൽ(മുൻ കൗൺസിലർ, മുക്കം നഗരസഭ), ഫെമിന(അധ്യാപിക). മരുമകൻ:റഫീഖ് (കെഎസ്ഇബി കാഞ്ഞങ്ങാട്).
മയ്യത്ത് നിസ്കാരം ഇന്ന് (7/5/2026) രാവിലെ 9 മണിക്ക് തോടത്തിൻകടവ് ജുമാമസ്ജിദിൽ
സഹോദരങ്ങൾ:കുഞ്ഞി കോയ, അഹമ്മദ്കുട്ടി, മുഹമ്മദ്,സുലൈഖ,ഖദീജ,പരേതനായ അഷ്റഫ്, നബീസ,സൗജത്ത്,യൂസഫ്,സാബിറ







