Thiruvambady
കാക്കനാട്ട് പരേതനായ പാപ്പച്ചൻ്റെ (ജോസഫ്) ഭാര്യ മറിയാമ്മ അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ കാക്കനാട്ട് പരേതനായ പാപ്പച്ചൻ്റെ (ജോസഫ്) ഭാര്യ മറിയാമ്മ (95) പാലായിൽ മകളുടെ വസതിയിൽ അന്തരിച്ചു.
സംസ്കാരം : നാളെ (09-05-2026-ശനി) ഉച്ചയ്ക്ക് 01:30-ന് പാലായിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കിഴതടിയൂർ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
രാമപുരം പള്ളത്ത് കുടുംബാംഗമാണ്.
മക്കൾ : ജോസ് (ആനക്കാംപൊയിൽ),ലൂസി ജോസ്,സിസിലി തോമസ് (പാലാ),മേരി (കൂടരഞ്ഞി),ലിസി (അറക്കുളം).
തങ്കച്ചൻ (റിട്ട.പ്രിൻസിപ്പൽ-കുളത്തുവയൽ),റോയി ജോസഫ് (കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം)
മരുമക്കൾ : ചിന്നമ്മ പ്ലാത്തോട്ടം (കല്ലാനോട്),പരേതനായ ജോസ് മേലേട്ടുമലയിൽ,തോമസ് ആട്ടപ്പാട്ട് (പാലാ),
ജിജി വലിയതൊട്ടിയിൽ (കോടഞ്ചേരി),സുമി തറക്കുന്നേൽ (തിരുവമ്പാടി),ജോണി മണിമല (കൂടരഞ്ഞി),
സിബി തുടിയംപ്ലാക്കൽ (അറക്കുളം).







