Kodanchery

പ്ലസ്ടു സയൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ലിയ ട്രീസ സുനിൽ

കോടഞ്ചേരി: പ്ലസ്ടു പബ്ലിക്ക് പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 1200 ൽ 1198 മാർക്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിയ ട്രീസ സുനിൽ നാടിനും സ്കൂളിനും അഭിമാനമായി.

വൈദ്യരുപടി കേഴപ്ലാക്കൽ സുനിൽ കെ ജെ – ഷീന ജോസഫ് ദമ്പതികളുടെ മകളാണ്.ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ മാനേജ്മെൻ്റ്,പി.ടി.എ & സ്റ്റാഫ് അനുമോദിച്ചു.

Related Articles

Leave a Reply

Back to top button