Anakkampoyil
പെരുഞ്ചേരി തോമസ് (കുഞ്ഞുമോൻ) അന്തരിച്ചു

ആനക്കാംപൊയിൽ: പെരുഞ്ചേരി തോമസ് (കുഞ്ഞുമോൻ -72) അന്തരിച്ചു.
ഭാര്യ: മറിയം കോടഞ്ചേരി കുറൂര് കുടുംബാംഗം.
മക്കൾ : സിനി (സീനിയർ ക്ലർക്ക് ആനക്കയം ഗ്രാമപഞ്ചായത്ത്)സിനോജ് ( സിനോജ് തോമസ് (ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് എയിംസ് പട്ന ).
മരുമക്കൾ: ബിനോയ് മൂലയിൽ , കൂമൻകുളം ( റീജിയണൽ മാനേജർ, ഇംപെക്സ്).
ഷെറിൻ കങ്കേടത്ത് പശുക്കടവ് (അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് എയിംസ് പട്ന)
മൃതസംസ്ക്കാര കർമ്മങ്ങൾ നാളെ (4/06/26) ന് 10.30 ന് വീട്ടിൽ ആരംഭിച്ച് ആനക്കാംപൊയിൽ സെൻറ്. മേരീസ് ദേവാലയ സെമിത്തേരിയിൽ.







