Kodanchery

പാലക്കാട്ട് ജോൺസൺ ജോസഫ് അന്തരിച്ചു

കോടഞ്ചേരി: പാലക്കാട്ട് ജോൺസൺ ജോസഫ് (52) അന്തരിച്ചു

സംസ്കാരം: നാളെ (05-06-26) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: ഷീജ (കളപ്പുരയിൽ കുടുംബാംഗം വലിയകൊല്ലി)

മക്കൾ:ബ്ലസി, ജോയൽ (ഇരുവരും വിദ്യാർത്ഥികൾ)

Related Articles

Leave a Reply

Back to top button