Kodanchery
മൂലയിൽ പരേതനായ ജോണിന്റെ ഭാര്യ ഏലി അന്തരിച്ചു

കോടഞ്ചേരി: കുപ്പായക്കോട് മൂലയിൽ പരേതനായ ജോണിന്റെ ഭാര്യ ഏലി (95) അന്തരിച്ചു
സംസ്കാരം :നാളെ (11-06-26) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് കുപ്പായക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ
മക്കൾ :കുഞ്ഞുമറിയ, അന്നകുട്ടി,റീത്ത,ജോസഫ്,സി.എലിസബത്ത് (എസ്.ആർ),ഫാ.ജോർജ് സി എം ഐ(ജർമനി),ഷൈനി,ഫാ.ആന്റോ (വികാരി സെന്റ് മേരീസ് ഫൊറോന പള്ളി മരുതോങ്കര),
സി.എൽസീന (എസ്. എച്ച് )
മരുമക്കൾ:വർക്കി കക്കുഴിയിൽ (പരേതൻ),ജോസഫ് മുള്ളൻകുഴിയിൽ (പരേതൻ),ബേബി ചീരാംകുഴിയിൽ,ജെസ്സി പുളിന്താനത്ത്,ദേവസ്യ കണ്ണാട്ടുപറമ്പിൽ.







