Thiruvambady
കൊട്ടാരത്തിൽ മത്തായി (ബേബി) അന്തരിച്ചു

തിരുവമ്പാടി : പൊന്നാങ്കയം കൊട്ടാരത്തിൽ പരേതനായ വർക്കിയുടെ മകൻ മത്തായി (ബേബി-73) അന്തരിച്ചു.
സംസ്കാരം: ഇന്ന് (13-06-2026-ശനി) ഉച്ച കഴിഞ്ഞ്.
ഭാര്യ: പൗളി , കാക്കാടംപൊയിൽ വെട്ടിക്കൽ കുടുംബാംഗം.
മക്കൾ: ജോഷി (കക്കാടംപൊയിൽ),ഷീന (പെരുവണ്ണാമൂഴി).
മരുമകൻ:പരേതനായ ബിജു തോണക്കര (പെരുവണ്ണാമൂഴി).







