Adivaram
ചുരത്തിൽ ഗതാഗത തടസ്സം

അടിവാരം : താമരശേരി ചുരം ആറാം വളവിൽ KSRTC ബസ്സ് കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു.
ബസ്സ് മാറ്റിയിട്ടുണ്ടെങ്കിലും മുകൾ ഭാഗത്തുനിന്നും 7 ആം വളവിനു താഴെ വരെയും താഴെനിന്ന് 2 ആം വളവിനു താഴെ വരെയും വാഹനങ്ങളുടെ നിരയുണ്ട്.
6 ആം വളവിൽ പോലീസ് വാഹനങ്ങൾ നിയത്രിക്കുന്നുണ്ട്.വെൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോകുന്നത്







