Kodanchery
കൊറ്റത്ത് പരേതനായ സ്കറിയയുടെ ഭാര്യ അന്നമ്മ അന്തരിച്ചു

കോടഞ്ചേരി :പൂളവള്ളി കൊറ്റത്ത് പരേതനായ സ്കറിയയുടെ ഭാര്യ അന്നമ്മ (97) അന്തരിച്ചു
സംസ്ക്കാരം: ഇന്ന് (23-06-2026) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് വേളംകോട് സെന്റ് മേരീസ് യാക്കോബായ സുനറോ പള്ളി സെമിത്തേരിയിൽ
മക്കൾ : ജോസ്, കുഞ്ഞുമോൾ, എലിയാസ്,മോളി,
മരുമക്കൾ : ബീന ഇലഞ്ഞിക്കമാലി (മീനങ്ങാടി), തോമസ് കൂനാംപുറത്ത് (ആനക്കാംപൊയിൽ) ഷൈല മനക്കതോട്ടത്തിൽ (പുൽപള്ളി) , സാബു കിഴക്കേടത്ത് (നെല്ലിപൊയിൽ).







