Kodanchery

വട്ടച്ചിറ സബ് സെന്ററിൽ ഗർഭാശയ ക്യാൻസർ കണ്ടുപിടിക്കാനുള്ള പരിശോധന ആരംഭിച്ചു

കോടഞ്ചേരി: കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വട്ടച്ചിറ സബ് സെന്ററിൽ ഗർഭാശയ ക്യാൻസർ കണ്ടുപിടിക്കാനുള്ള പരിശോധനകൾ ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി സണ്ണി അധ്യക്ഷത വഹിച്ചു

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹസീന വാർഡ് മെമ്പർമാരായ സത്യൻ ചോലയിൽ, ചന്ദ്രൻ സി. കെ ആരോഗ്യ വകുപ്പ് ജീവനക്കാരായ ജോബി ജോസഫ്,സിജോയ് എംസി, ഷാലറ്റ് ജോസഫ്, ഷിജികുമാരി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button