Thiruvambady

തെക്കേൽ ടി. എം. പാപ്പച്ചൻ അന്തരിച്ചു

തിരുവമ്പാടി: തെക്കേൽ ടി. എം. പാപ്പച്ചൻ (85) അന്തരിച്ചു

ഭാര്യ : പരേതയായ ഏലിയാമ്മ പുന്നക്കുന്നേൽ കുടുംബാംഗം

മക്കൾ : ലാൽ സെബാസ്റ്റ്യൻ (യു കെ), ലൂയി സെബാസ്റ്റ്യൻ (KSA), ലിപി സെബാസ്റ്റ്യൻ (പുല്ലൂരാംപാറ), സോഫി സെബാസ്റ്റ്യൻ (UK), ലിനു സെബാസ്റ്റ്യൻ (നൈജീരിയ)

മരുമക്കൾ : സജി മാത്യു, പുല്ലിയാട്ട് കുഴിയിൽ കുടുംബാംഗം. സിബി ജോൺ വരിക്കാനിക്കൽ കുടുംബാംഗം, ഷീല സെബാസ്റ്റ്യൻ, കല്ലറക്കൽ കുടുംബാംഗം, ജിജി തോമസ് ഞാവള്ളിൽ കുടുംബാംഗം, സോണിയ ജോസഫ് വല്ലനാട്ട് കുടുംബാംഗം.

ഭൗതികശരീരം ജൂൺ 28 (ഞായറാഴ്ച) രാവിലെ 8.00 മുതൽ തിരുവമ്പാടി റോഡിലുള്ള മകൻ ലിനോ സെബാസ്റ്റ്യന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.തുടർന്ന് ഉച്ചയ്ക്ക് 2.00 മണിക്ക് സേക്രെഡ് ഹാർട്ട്‌ ഫോറന ചർച്ച് തിരുവമ്പാടിയിൽ. സംസ്കാരശുശ്രൂഷകൾ ആരംഭിച്ച് ഇടവക സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button