Koodaranji

ഞാറ്റുവേലച്ചന്ത ഉദ്ഘാടനംചെയ്തു

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്ത് കൃഷിഭവന്റെയും കോഴിക്കോട് ഫ്രൂട്ട്‌സ് ആൻഡ് സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിൽ കല്പിനി പുഷ്പഗിരി അഗ്രോ ഗാർഡനിൽ ആരംഭിച്ച ഞാറ്റുവേലച്ചന്ത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി. ജെയിംസ് സെബാസ്റ്റ്യൻ, നിസാറ ബീഗം, അയിഷാബി ഷിയാസ്, കൃഷിഓഫീസർ റ്റിൻസി ടോം, ആദർശ് ജോസഫ്, റോയ് ആക്കേൽ, മേരി തങ്കച്ചൻ, ലീലാമ്മ മുള്ളനാനിയിൽ, ഷീബാ റോയ്, വിനോദ് മഞ്ഞപ്പാറ, ജോസ് പുലക്കുടി തുടങ്ങിയവർ സംസാരിച്ചു. വിവിധ ഇനം നടീൽവസ്തുക്കൾ വിൽപ്പനയ്ക്കുണ്ട്.

Related Articles

Leave a Reply

Back to top button