Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭ യോഗങ്ങൾ 2026 അറിയിപ്പ്

തീയതി: ജൂലൈ 24, 25, 26
അജണ്ട: വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ അപേക്ഷ സ്വീകരിക്കൽ, സോഷ്യൽ ഓഡിറ്റ്, വരവ്-ചെലവ് കണക്കുകൾക്ക് അംഗീകാരം, മാലിന്യ പരിപാലന ചട്ടം 2026 ചർച്ച, സേവന അവകാശ നിയമം ചർച്ച തുടങ്ങിയവ_
ജൂലൈ 24 വെള്ളിയാഴ്ച
- വാർഡ് 10 – കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയം
സമയം: രാവിലെ 11:30 - വാർഡ് 17 – കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയം
സമയം: ഉച്ചകഴിഞ്ഞ് 3:30 - വാർഡ് 20 – മുനീറുൽ ഇസ്ലാം മദ്രസ, പാലക്കൽ
സമയം: ഉച്ചകഴിഞ്ഞ് 3:30
ജൂലൈ 25 ശനിയാഴ്ച
- വാർഡ് 2 – നൂറാംതോട് എ എം എൽ പി സ്കൂൾ
സമയം: ഉച്ചകഴിഞ്ഞ് 3:30 - വാർഡ് 4 – തുഷാരഗിരി ശ്രേയസ് കമ്മ്യൂണിറ്റി ഹാൾ
സമയം: ഉച്ചകഴിഞ്ഞ് 3:00 - വാർഡ് 6 – നെല്ലിപ്പോയിൽ വിജയ വായനശാല
സമയം: ഉച്ചകഴിഞ്ഞ് 3:00 - വാർഡ് 7 – കൂരോട്ടുപാറ സാംസ്കാരിക നിലയം
സമയം: ഉച്ചകഴിഞ്ഞ് 2:30 - വാർഡ് 8 – മഞ്ഞുവയൽ വിമല യു പി സ്കൂൾ
സമയം: ഉച്ചകഴിഞ്ഞ് 4:00 - വാർഡ് 9 – വലിയ കൊല്ലി അൽഫോൻസാ പാരീഷ് ഹാൾ
സമയം: ഉച്ചകഴിഞ്ഞ് 2:00 - വാർഡ് 11 – മുറംപാത്തി ജി എൽ പി സ്കൂൾ
സമയം: ഉച്ചകഴിഞ്ഞ് 3:00 - വാർഡ് 13 – സെന്റ് ജോർജ് പാരീഷ് ഹാൾ, മൈക്കാവ്
സമയം: ഉച്ചകഴിഞ്ഞ് 2:00 - വാർഡ് 19 – സെന്റ് ആന്റണീസ് ഹൈസ്കൂൾ, കണ്ണോത്ത്
സമയം: ഉച്ചകഴിഞ്ഞ് 4:00
ജൂലൈ 26 ഞായറാഴ്ച
- വാർഡ് 1 – ചിപ്പിലിതോട് സെന്റ് ജോസഫ് മലങ്കര പാരീഷ് ഹാൾ
സമയം: ഉച്ചകഴിഞ്ഞ് 4:00 - വാർഡ് 3 – നൂറാംതോട് എം എൽ പി സ്കൂൾ
സമയം: ഉച്ചകഴിഞ്ഞ് 3:00 - വാർഡ് 5 – ചെമ്പുകടവ് ജി യു പി സ്കൂൾ
സമയം: ഉച്ചകഴിഞ്ഞ് 2:00 - വാർഡ് 12 – വേളങ്കോട് സെന്റ് ജോർജ് ഹൈസ്കൂൾ
സമയം: ഉച്ചകഴിഞ്ഞ് 3:30 - വാർഡ് 14 – ഈരൂട് സെന്റ് ജോസഫ് എൽ പി സ്കൂൾ
സമയം: ഉച്ചകഴിഞ്ഞ് 2:00 - വാർഡ് 15 – കാഞ്ഞിരാട് സാംസ്കാരിക നിലയം
സമയം: ഉച്ചകഴിഞ്ഞ് 2:00 - വാർഡ് 16 – കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം
സമയം: രാവിലെ 11:00 - വാർഡ് 18 – തെയ്യപ്പാറ സെന്റ് ജോർജ് എൽ പി സ്കൂൾ
സമയം: ഉച്ചകഴിഞ്ഞ് 4:00 - വാർഡ് 21 – എം ഇ എസ് സ്കൂൾ, വേഞ്ചേരി
സമയം: ഉച്ചകഴിഞ്ഞ് 3:00







