Thottumukkam
പൂക്കോടൻ മുണ്ടൻ്റെ ഭാര്യ യശോദ അന്തരിച്ചു

തോട്ടുമുക്കം: കോനൂർകണ്ടി പൂക്കോടൻ മുണ്ടൻ്റെ ഭാര്യ യശോദ (72) അന്തരിച്ചു.
സംസ്കാരം: ഇന്ന് (28-07-2026-ചൊവ്വ) വൈകുന്നേരം 04:00-ന് കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.
മക്കൾ: ദീപു, ദീപ.
മരുമക്കൾ: മഞ്ജുഷ, സുബ്രഹ്മണ്യൻ.







