Thottumukkam
മാടപ്പാട്ട് പരേതനായ ആഗസ്തിയുടെ മകൻ ബേബി എം എ അന്തരിച്ചു

തോട്ടുമുക്കം : മാടപ്പാട്ട് പരേതനായ ആഗസ്തിയുടെ മകൻ ബേബി എം എ (64)അന്തരിച്ചു
തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂൾ റിട്ടേയേഡ് ക്ലാർക്ക് ആയിരുന്നു.
ഭാര്യ: സിനി കട്ടപ്പന കുടുവനപ്പാട്ട് കുടുംബം.
മക്കൾ: ബോണി (കുവൈറ്റ് ), ബ്രൂഫി (അബുദാബി )
മരുമക്കൾ : ബിൻസി, ഡോണ.
കൊച്ചുമക്കൾ: ഇയാൻ ടോം ബോണി, അന്ന റാഫെൽ ബ്രൂഫി
സഹോദരങ്ങൾ : പരേതനായ തോമസ്(ജോയി), ജോസ്, തങ്കച്ചൻ, പരേതനായ സണ്ണി, സജി
സംസ്കാരം പിന്നീട്







