Thiruvambady

തിരുവമ്പാടി ടൗണിൽ ദീർഘകാലം ടി ഷോപ്പ് നടത്തിയിരുന്ന കാരടി സൈതലവി അന്തരിച്ചു

തിരുവമ്പാടി : തിരുവമ്പാടി ടൗണിൽ ദീർഘകാലം ടി ഷോപ്പ് നടത്തിയിരുന്ന കാരടി സൈതലവി (64) അന്തരിച്ചു.

ഖബറടക്കം: ഇന്ന് (29-07-2026-ബുധൻ) രാവിലെ 09:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

ഭാര്യ: ആയിഷ തോട്ടത്തിൻകടവ് കാപ്പാടൻ കുടുംബാംഗം.

മക്കൾ: ഷാജഹാൻ,ഷമീർ, റാഫി ഹാഷിമി, ഷഫ്ന.

മരുമക്കൾ: മുഹ്സിന (മരഞ്ചാട്ടി),ജിംനിഷ ഫെബിൻ (തലയാട്).

Related Articles

Leave a Reply

Back to top button