Kodiyathur

യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാരക്കുറ്റിക്ക് പുതിയ ഭാരവാഹികളായി

കൊടിയത്തൂർ: യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാരക്കുറ്റിയുടെ വാർഷിക ജനറൽ ബോഡിയോഗം രക്ഷാധികാരി ഗിരീഷ് കാരക്കുറ്റി ഉദ്ഘാടനം ചെയ്തു. എം.കെ അബ്ദുസ്സലാം അധ്യക്ഷതവഹിച്ചു.

സുനിൽ പി.പി, ബിജു വിളക്കോട്, ജസീർ എ.എം, ശശീന്ദ്രൻ കാരക്കുറ്റി, എന്നിവർ സംസാരിച്ചു. അഖിൽദാസ് സ്വാഗതവും സാജിദ് പേകാടൻ നന്ദിയും പറഞ്ഞു.
22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി: ജസീർ എ.എം (പ്രസിഡണ്ട്), സാജിദ് പേക്കാടൻ (സെക്രട്ടറി), എം അബ്ദുറഹിമാൻ (ട്രഷറർ).

Related Articles

Leave a Reply

Back to top button