Thiruvambady

തിരുവമ്പാടിയിൽ ഖാദി മേള തുടങ്ങി

തിരുവമ്പാടി: കോഴിക്കോട് സർവ്വോദയ സംഘവും തിരുവമ്പാടി അഗ്രികൾച്ചറൽ ഡവലപ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള സി.കെ. കാസിം എം എൽ എ
ഉദ്ഘാടനം ചെയ്തു.

ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സംഘം പ്രസിഡൻ്റ് വേണു കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. എം.കെ. ശ്യാം പ്രസാദ്, കെ.കെ. മുരളീധരൻ, ജോസ് മാത്യു, ബാബു പൈക്കാട്ടിൽ, സുന്ദരൻ എ പ്രണവം, പ്രജീഷ് പൂക്കാട്, പ്രസാദ് ഹാബിറ്റാറ്റ് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button