Kodanchery
മലയോര മേഖലകളെ നടുക്കി വീണ്ടും ഉരുൾപൊട്ടൽ

കോടഞ്ചേരി :കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലകളെ നടുക്കി വീണ്ടും ഉരുൾപൊട്ടൽ. കോടഞ്ചേരിയിലാണ് ഉരുൾപൊട്ടലുണ്ടായത് ഈരൂട്ടിലുണ്ടായ വൻ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമിയാണ് കുത്തിയൊലിച്ചു പോയത്.
ദുരന്ത സമയത്ത് തോട്ടത്തിലോ പരിസര പ്രദേശങ്ങളിലോ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.







