Mukkam
റാനിയ എസ്.പിയെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു

മുക്കം: 2026 നീറ്റ് എക്സാമിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ റാനിയ എസ്.പിയെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു. കൊടിയത്തൂർ കൊളായിൽ താമസിക്കുന്ന ജാഫറിന്റെ മകളാണ് റാനിയ എസ്.പി.
റാനിയ 647 മാർക്ക് സ്കോർ ചെയ്ത് ഓൾ ഇന്ത്യ ലെവലിൽ 1670-ാം റാങ്ക് കരസ്തമാക്കിയിട്ടുണ്ട്.







