Thiruvambady

ഇടത്തുവീട്ടിൽ എ.ആർ മാധവൻ അന്തരിച്ചു

തിരുവമ്പാടി: ഇലഞ്ഞിക്കൽ,ഇടത്തുവീട്ടിൽ എ.ആർ മാധവൻ (77) അന്തരിച്ചു

ഭാര്യ: വത്സല കാവുങ്കൽ കുടുംബാംഗം

മക്കൾ :ഷീബ, ഷീജ, ഷാൻകുമാർ

മരുമക്കൾ : പ്രമോദ് കോഴിക്കോട്, അജിത് കുമാർ താമരശ്ശേരി ,ഷംന (ബാലുശ്ശേരി മാണിക്കോത്ത് കുടുംബാംഗം)

സംസ്കാരം: നാളെ രാവിലെ 10 മണിക്ക് വസതിയിലെ ചടങ്ങുകൾക്കു ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ

Related Articles

Leave a Reply

Back to top button