Koodaranji

മേരി അഗസ്റ്റിൻ മുല്ലൂർ അന്തരിച്ചു

കൂടരഞ്ഞി : മേരി അഗസ്റ്റിൻ മുല്ലൂർ (83) അന്തരിച്ചു.

ഭർത്താവ് അഗസ്റ്റിൻ മുല്ലൂർ

മക്കൾ:ബേബി അഗസ്റ്റിൻ (പരേതൻ),ജെസ്സി അഗസ്റ്റിൻ,അൽഫോൻസാ അഗസ്റ്റിൻ
ശാന്തി അഗസ്റ്റിൻ,മിനി അഗസ്റ്റിൻ (പരേത) ഷാജു അഗസ്റ്റിൻ (പരേതൻ)
റോയി അഗസ്റ്റ്യൻ (കൂടരഞ്ഞി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ)

മരുമക്കൾ:റോസമ്മ അത്രശ്ശേരിയിൽ ഷാജി കട്ടക്കയം (പരേതൻ),തങ്കൻ തുരുത്തിമറ്റത്തിൽ പ്രരേതൻ),മനോജ് ഒറ്റപ്ലാക്കൽ,ബെന്നി നാഗമറ്റത്തിൽ,ബീന ഓതറുകുന്നേൽ
സീന തുണ്ടത്തിൽ.

സംസ്കാരം : ഇന്ന് 10 -08 – 26 ഉച്ചയ്ക്ക് രണ്ടുമണിക്ക്, സെൻമേരിസ് ചർച്ച് മഞ്ഞക്കടവ്.

Related Articles

Leave a Reply

Back to top button