Kodanchery
മാലാട്ടേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു

കോടഞ്ചേരി: മൈക്കാവ് കാട്ടുമുണ്ട മാലാട്ടേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (103) അന്തരിച്ചു
സംസ്ക്കാരം: ഇന്ന്(11-08-26) ഉച്ചക്ക് 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൈക്കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിന്ത്രംകുന്ന് സെമിത്തേരിയിൽ .
മക്കൾ:തങ്കമ്മ, ഐസക്ക്, വൽസ, ലില്ലി. പരേതരായ മേരി, മത്തായി, ജോർജ്, ജോയി
മരുമക്കൾ : തങ്കമ്മ പുറപ്പുഴ, ജോയി വടക്കേത്തടത്തിൽ, ആൻ്റണി, ചിന്നമ്മ പാറക്കൽ, ലിസി പള്ളിക്കുന്നേൽ, പരേതനായ ജോർജ് ചാഞ്ഞപ്ലാക്കിൽ.







