Thottumukkam
പുതിയാപറമ്പിൽ മത്തായി (തങ്കച്ചൻ) അന്തരിച്ചു

തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ പുതിയാപറമ്പിൽ മത്തായി (തങ്കച്ചൻ-53) അന്തരിച്ചു.
സംസ്കാരം: ഇന്ന് (14-08-2026-വെള്ളി) രാവിലെ 10:00-ന് ചുണ്ടത്തുംപൊയിൽ സെയിൻ്റ് ജോർജ് പള്ളിയിൽ.
ഭാര്യ: ലിസി പുല്ലൂരാംപാറ മിറ്റത്താനിക്കൽ കുടുംബാംഗം.
മക്കൾ: ലീന, ലിബിൻ.
പിതാവ്: പരേതനായ മാത്യു.
മാതാവ്: റോസമ്മ.
സഹോദരങ്ങൾ: ജോസ്, മേരി, സിസ്റ്റർ എൽസി (എം എസ് എം ഐ – ആന്ധ്ര),
ഗ്രേസി, ജെസി.







