Mukkam

പുഴക്കര മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

മുക്കം : ഭംഗിപുരം പുഴക്കര മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മ (79) അന്തരിച്ചു.

സംസ്കാരം: ഇന്ന് (21-08-2026-വെള്ളി) വൈകിട്ട് 5ന് വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.

മക്കൾ: ജിൻസൺ, പരേതയായ ജിജിമോൾ.

മരുമക്കൾ: ലിൻസി, ജോസ്.

Related Articles

Leave a Reply

Back to top button